Legal awareness should not be a privilege. It is a social necessity. People should be able to understand their rights, duties, protections and the legitimate paths available when they face a legal problem.
നിയമബോധം ഒരു പ്രത്യേകാവകാശമല്ല. അത് ഒരു സാമൂഹിക ആവശ്യകതയാണ്. സ്വന്തം അവകാശങ്ങളും കടമകളും നിയമപരമായ സംരക്ഷണങ്ങളും ഒരു നിയമപ്രശ്നം നേരിടുമ്പോൾ ലഭ്യമായ ശരിയായ മാർഗങ്ങളും സാധാരണക്കാർക്ക് മനസ്സിലാക്കാൻ കഴിയണം.
നിയമഭയം → നിയമബോധം → നിയമശാക്തീകരണം
Make legal information simple, understandable, practical and useful for ordinary people.
നിയമവിവരങ്ങളെ സാധാരണ മനുഷ്യന് ലളിതവും മനസ്സിലാക്കാവുന്നതും പ്രായോഗികവും ഉപയോഗപ്രദവുമായ അറിവാക്കി മാറ്റുക.
Simple legal information in accessible language.
ലളിതമായ ഭാഷയിൽ നിയമവിവരങ്ങൾ ജനങ്ങളിലെത്തിക്കുക.
Help people understand rights and legal protections.
അവകാശങ്ങളും നിയമപരമായ സംരക്ഷണങ്ങളും മനസ്സിലാക്കാൻ സഹായിക്കുക.
Explain general routes and next steps when a legal issue arises.
നിയമപ്രശ്നം നേരിടുമ്പോൾ പൊതുവായ വഴികളും അടുത്ത ഘട്ടങ്ങളും മനസ്സിലാക്കാൻ സഹായിക്കുക.
Classes, seminars, digital content and awareness programmes.
Classes, seminars, digital content, awareness programmes എന്നിവയിലൂടെ നിയമസാക്ഷരത വളർത്തുക.
Help people find appropriate legal aid, authorities or professionals.
ബന്ധപ്പെട്ട authority, legal aid, advocate, organisation തുടങ്ങിയവരിലേക്കുള്ള ശരിയായ വഴി കണ്ടെത്താൻ സഹായിക്കുക.
Bring lawyers, students, educators, volunteers and citizens together.
Lawyers, students, educators, volunteers, organisations, citizens എന്നിവരുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുക.