A society becomes stronger when its young people are equipped with the right information, guidance, skills, opportunities, connections and support. Employment matters, but so do safety, direction and the ability to recognise harmful or fraudulent opportunities.
ശരിയായ വിവരം, guidance, skill, opportunity, connection, support എന്നിവ ലഭിക്കുമ്പോഴാണ് യുവതീയുവാക്കൾക്ക് ശക്തമായി മുന്നേറാൻ കഴിയുന്നത്. തൊഴിൽ പ്രധാനമാണ്; അതുപോലെ ശരിയായ ദിശയും സുരക്ഷയും തെറ്റായ അവസരങ്ങളെ തിരിച്ചറിയാനുള്ള കഴിവും പ്രധാനമാണ്.
തൊഴിൽ → വരുമാനം → സ്ഥിരത → വളർച്ച → ആത്മവിശ്വാസം → കുടുംബസുരക്ഷ → സമൂഹത്തിന്റെ വളർച്ച.
Help young people move from uncertainty to skills, trusted opportunities, employment, growth and positive contribution.
അനിശ്ചിതത്വത്തിൽ നിന്ന് കഴിവിലേക്കും വിശ്വാസയോഗ്യമായ അവസരങ്ങളിലേക്കും തൊഴിൽ, വളർച്ച, സമൂഹത്തിന് സംഭാവന എന്നിവയിലേക്കും യുവാക്കളെ നയിക്കുക.
Find opportunities suited to skills and circumstances.
സ്വന്തം കഴിവിനും സാഹചര്യങ്ങൾക്കും അനുയോജ്യമായ തൊഴിൽ അവസരങ്ങൾ കണ്ടെത്തുക.
Identify and develop skills needed for work and life.
തൊഴിലിനും ജീവിതത്തിനും ആവശ്യമായ skills വികസിപ്പിക്കുക.
Support education, career, employment and entrepreneurship decisions.
Education, career, employment, entrepreneurship എന്നിവയിൽ ശരിയായ തീരുമാനങ്ങൾക്ക് guidance നൽകുക.
Recognise recruitment scams, exploitation and risky situations.
recruitment scams, exploitation, അപകടകരമായ സാഹചര്യങ്ങൾ എന്നിവ തിരിച്ചറിയാൻ സഹായിക്കുക.
Promote reskilling, upskilling, entrepreneurship and self-employment.
reskilling, upskilling, entrepreneurship, self-employment എന്നിവ പ്രോത്സാഹിപ്പിക്കുക.
Connect young people to mentors, professionals and community support.
mentors, professionals, organisations, institutions, community support എന്നിവരിലേക്ക് എത്തിക്കുക.