REBIRTH TrueServe

TrueServe

Recognising public service. Inspiring better service. Building public trust.

പൊതുസേവനത്തെ ആദരിക്കാം. നല്ല സേവനത്തെ പ്രോത്സാഹിപ്പിക്കാം. വിശ്വാസമുള്ള സമൂഹം നിർമ്മിക്കാം.

Public service is not only a position. It is responsibility to people. TrueServe seeks to identify, verify, document and recognise exemplary service by elected representatives, government servants and public institutions.

പൊതുസേവനം ഒരു പദവിയുടെ പേര് മാത്രമല്ല. അത് ജനങ്ങളോടുള്ള ഉത്തരവാദിത്തമാണ്. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ, സർക്കാർ ജീവനക്കാർ, പൊതുസ്ഥാപനങ്ങൾ എന്നിവരുടെ മാതൃകാപരമായ സേവനം തിരിച്ചറിഞ്ഞ് പരിശോധിച്ച് രേഖപ്പെടുത്തി അംഗീകരിക്കുകയാണ് TrueServe ലക്ഷ്യമിടുന്നത്.

Praise should follow proof — recognition is for contribution, not position, politics or influence.
തെളിവിന് ശേഷമാകണം അംഗീകാരം — പദവിക്കോ രാഷ്ട്രീയ നിലപാടിനോ സ്വാധീനത്തിനോ അല്ല, യഥാർത്ഥ സേവന സംഭാവനയ്ക്കാണ്.

Build a positive recognition culture where good public service is visible, credible and inspiring.

നല്ല പൊതുസേവനം കാണപ്പെടുകയും വിശ്വാസയോഗ്യമായി അംഗീകരിക്കപ്പെടുകയും മറ്റുള്ളവർക്ക് പ്രചോദനമാകുകയും ചെയ്യുന്ന ഒരു സംസ്കാരം വളർത്തുക.

REPORT
📣

Bring noteworthy public-service work forward.

ശ്രദ്ധേയമായ പൊതുസേവന പ്രവർത്തനങ്ങൾ മുന്നിലെത്തിക്കുക.

VERIFY
🔍

Assess claims using available evidence.

ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ അവകാശവാദങ്ങൾ പരിശോധിക്കുക.

IDENTIFY

Identify the actual contribution or service.

യഥാർത്ഥ contribution / service തിരിച്ചറിയുക.

IMPACT
📊

Consider results and community impact.

ഫലവും സമൂഹത്തിലെ സ്വാധീനവും വിലയിരുത്തുക.

FEEDBACK
👥

Include responsible community feedback.

ഉത്തരവാദിത്തമുള്ള community feedback ഉൾപ്പെടുത്തുക.

RECOGNISE
🏅

Recognise genuine public-service contribution.

യഥാർത്ഥ പൊതുസേവന സംഭാവനയ്ക്ക് അംഗീകാരം നൽകുക.